പുതിയ ന്യൂന മർദ്ദം, കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി ; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്*

പുതിയ ന്യൂന മർദ്ദം, കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി ; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്*
Jul 6, 2025 03:08 PM | By Rajina Sandeep

സംസ്ഥാനത്ത് രണ്ട് അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ - ഒഡിഷക്ക് മുകളിലായി പുതിയ ന്യൂന മർദ്ദം രൂപപ്പെടുന്നുണ്ട്. അറബികടലിൽ ഗുജറാത്ത്‌ മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും. ഇന്നും ഒൻപതാം തീയിതിയും ഒറ്റപ്പെട്ട ശക്തമായ മഴത്തുള്ള സാധ്യതയുണ്ട്. ഇന്നും, ഒൻപതാം തീയിയും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

New low pressure, low pressure area extends to Karnataka coast; Yellow alert in Kannur and Kasaragod districts

Next TV

Related Stories
ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Jul 7, 2025 01:57 PM

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

ചർച്ച പരാജയം ; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ്...

Read More >>
ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ

Jul 7, 2025 12:59 PM

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ്...

Read More >>
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ

Jul 7, 2025 12:05 PM

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സന്ദർശകൻ...

Read More >>
പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക് 'മമതാദരം..!'

Jul 7, 2025 11:05 AM

പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക് 'മമതാദരം..!'

പാനൂരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾക്ക്...

Read More >>
കർണാടകയിൽ രണ്ടിടത്ത് ബൈക്കപകടം ; എറണാകുളം, വയനാട് സ്വദേശികൾ മരിച്ചു

Jul 7, 2025 08:26 AM

കർണാടകയിൽ രണ്ടിടത്ത് ബൈക്കപകടം ; എറണാകുളം, വയനാട് സ്വദേശികൾ മരിച്ചു

കർണാടകയിൽ രണ്ടിടത്ത് ബൈക്കപകടം ; എറണാകുളം, വയനാട് സ്വദേശികൾ...

Read More >>
കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ  സിപിഎം ലോക്കൽ കമ്മിറ്റി അംഗം  എംഡിഎംഎയുമായി പിടിയിൽ

Jul 7, 2025 08:18 AM

കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ

കണ്ണൂരിൽ ലഹരി വിരുദ്ധ റാലിയുടെ സംഘാടകൻ കൂടിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി...

Read More >>
Top Stories

News Roundup

//Truevisionall